How To make Rubio's Challah
2 pk Active dry yeast
2 c Warm water
7 tb Sugar
4 ts Salt
1/4 c Salad oil
4 Eggs
room temp
7 c Flour :
or less
Sesame seeds
Recipe by: Jo Anne Merrill In a small bowl, place warm water and yeast until yeast is softened. In a large bowl, combine sugar, salt, salad oil, 3 eggs slightly beaten and about 3-4 cups of flour. Mix with the yeast mixture, adding more flour if needed, to make a workable dough. Knead until smooth and elastic. Do not underknead. Place in an oiled bowl and turn to oil top. Cover and let rise until doubled in size. Punch down the dough and divide in half. Cut each half into 3 equal parts.
Roll each part into a strip 15-inches long. Place 3 strips on a greased baking sheet. Braid, fastening strips at each end. Repeat with second half of dough. Beat remaining egg slightly and brush tops and sides of dough. Sprinkle with sesame seeds. Bake in preheated 325 degree oven for 30-40 minutes. First prize recipe at Del Mar County fair 1993 Jo Merrill
How To make Rubio's Challah's Videos
ክፍል ፡ 2 || ሱረቱን_ናስ || የቁርኣን ትክክለኛ ንባብ ||
#ክፍል_2 #ሱረቱን #ናስ ፡ የቁርኣን ትክክለኛ ንባብ ፡ አል ሙኒር የቁርኣን ሒፍዝ ማዕከል
PAN TRENZADO..
Amigos gracias por su apoyo..este pan es muy parecido al bolillo o pan blanco..
INGREDIENTES
2 libras de harina todo uso..
1 huevo
1/2 tasa de aceite vegetal. O de su elección.
15 gramos de levadura seca.
5 a 7 cucharas (tbsp) de azúcar.si se desea mas dulce que simple ponerle 1 tasa de azúcar
1 cucharita (tsp) de vainilla.
1 cucharita (tsp) de sal.
1 1/2 tasa de agua tibia en total..
Extra ..1 huevo y azúcar para embarrar..(opcional).
Debemos precalentar calentar el horno a 350 ⁰F ..
En mi horno duro 35 minutos..pero cada horno es diferente..
バスケットサークルGLATZE(グラッチェ)
バスケットサークルGLATZEです!
毎週月曜19時~21時、神奈川県川崎市枡形中学でバスケしてます(小田急生田駅から歩いてすぐ)
6月より試合相手&新メンバー募集スタートです!バスケットが好きな方なら誰でもOK!試しに一度遊びに来てください♪
興味のある方はこちら( dragstarnumber21@yahoo.co.jp )までご連絡下さい。
ホームページはこちら↓
Up主Twitterはこちら↓
How-To: Action Bronson Makes the World's Best Sandwich
Action Bronson stopped by the MUNCHIES Test Kitchen to show us how to make his version of a simple butcher's sandwich. While a regular butcher's sandwich usually consist of some meat on bread with very little garnish, this version is as over-the-top as the man showing you how to make it. First, we start with some good Italian bread, a juicy rib-eye, and some olive oil. The second realm of this beast consists of ricotta salata and Calabrian chiles, and as if that weren't enough, a smear of grape must from the 1989 vintage of Paolo Bea Winery's top red wine. Enjoy!
Catch F*CK, THAT'S DELICIOUS, Thursdays at 10P on VICELAND.
WATCH NEXT:
MUNCHIES Presents: The Home of Hot Sauce with Matty Matheson:
Subscribe to Munchies here:
Check out for more!
Follow Munchies here:
Facebook:
Twitter:
Tumblr:
Instagram:
Pinterest:
Foursquare:
More videos from the VICE network:
OVERCLEANING USING CHEMICAL LOTION DANGEROUS TO
വീട് വൃത്തിയാക്കി അസുഖമായവരുണ്ടോ?
വീടോ ഓഫിസോ വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന കെമിക്കല്‍ ലോഷനുകള്‍ ആണ് ഇവിടെ വില്ലനാകുന്നത്
വീട് തൂത്ത് തുടച്ച് വൃത്തിയാക്കി വെക്കുന്നത് നല്ല കാര്യം തന്നെ പക്ഷെ ഇതിനൊപ്പം നിങ്ങളെ തേടി വരുന്ന പ്രശനങ്ങൾ പുകവലിയുടെ ഫലങ്ങളെക്കാൾ ഭീകരമാണെന്നു പഠനങ്ങൾ പറയുന്നു.
നോര്‍വേയിലെ ബേഗന്‍ സര്‍വകലാശാലയില്‍ നടത്തിയ പഠനത്തിലെ കണ്ടെത്തല്‍ അടിക്കടി വൃത്തിയാക്കല്‍ ജോലികള്‍ ചെയ്യുന്ന സ്ത്രീകള്‍ക്ക് ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യത ഇരട്ടിയാണെന്നാണ്
. 34 വയസ്സിനുള്ളിലെ 6,235 സ്ത്രീകളില്‍ നടത്തിയ പഠനമാണ് ഗവേഷകരെ ഈ നിഗമനത്തില്‍ എത്തിച്ചത്. പുകവലിയെക്കാള്‍ മാരകമായ ദോഷഫലമാണ് ഇത് നല്‍കുക. വൃത്തിയാക്കല്‍ ജോലികളില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ക്ക് മറ്റു സ്ത്രീകളെ അപേക്ഷിച്ചു ശ്വാസകോശത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകുന്നു എന്നാണു പഠനത്തില്‍ വ്യക്തമായിരിക്കുന്നത്. ഒരു പ്രത്യേക സാമൂഹികവിഭാഗത്തില്‍ പെടുന്ന സ്ത്രീകള്‍ മാത്രമാണ് പൊതുവേ വീട്ടുജോലികള്‍ ചെയ്യാത്തതെന്നും ഗവേഷകര്‍ പറയുന്നു. അല്ലാത്ത ഒട്ടുമിക്ക സ്ത്രീകളും വീട്ടുജോലികള്‍ ചെയ്യുന്നവര്‍ ആണ്.തറവൃത്തിയാക്കാനും മറ്റും ഉപയോഗിക്കുന്ന കെമിക്കല്‍ വസ്തുക്കള്‍ ശ്വസിക്കുന്നത് ശരീരത്തിനു നല്ലതല്ല. ഇത് സ്ഥിരമായി ശ്വസിക്കുമ്പോള്‍ ശ്വാസകോശത്തെ ദോഷകരമായി ബാധിക്കാന്‍ തുടങ്ങും. സ്ഥിരമായി വീട് വൃത്തിയാക്കുന്ന സ്ത്രീകളില്‍ 12.3 ശതമാനംപേര്‍ക്കും ആസ്മ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഓഫീസുകളില്‍ ക്ലീനിങ് ജോലികള്‍ ചെയ്യുന്ന സ്ത്രീകളില്‍ 9.6 ശതമാനം പേര്‍ക്കും ആസ്മ ഉണ്ടാകുന്നണ്ടത്രേ. ഇതേ പ്രശ്നം പുരുഷന്മാര്ക്കും ഉണ്ടാകുന്നുണ്ടെന്നും ഗവേഷകര്‍ ഓര്‍മിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ക്ലീനിങ് ജോലികള്‍ ചെയ്യാനായി സ്ഥിരമായി ലോഷനുകള്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലതെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. ഇനി വൃത്തിയാക്കിയെ മതിയാകൂ എന്നാണെങ്കില്‍ ലോഷനുകളും മറ്റും ഒഴിവാക്കി തുണിയും വെള്ളവും മാത്രം ഉപയോഗിക്കുക. അല്ലെങ്കില്‍ തീരെ വീര്യം കുറഞ്ഞ ലോഷനുകള്‍ വാങ്ങുക എന്നതായിരിക്കും ഉചിതമായ തീരുമാനം.
ഹാന്‍ഡ് സാനിറ്റൈസറുകള്‍ സോപ്പിനും വെള്ളത്തിനും പകരമാകുമോ
ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ഹാൻഡ് സാനിറ്റൈസറുകള്‍
ഫോം, ജെല്‍, ലിക്വിഡുകള്‍ എന്നിങ്ങനെ വിവിധ തരത്തിലുള്ള ഹാന്‍ഡ് സാനിറ്റൈസറുകള്‍ ലഭ്യമാണ്. ഈതൈല്‍ ആല്‍ക്കഹോള്‍ പോലെയുള്ള ആല്‍ക്കഹോള്‍ അടിസ്ഥാനമായ ആക്ടീവ് ചേരുവകളും ഇവയില്‍ അടങ്ങിയിരിക്കുന്നു. ഇതിനു പുറമെ, ജലം, സുഗന്ധവസ്തുക്കള്‍, ഗ്ളിസറിന്‍ എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്കൈകള് സോപ്പും വെള്ളവും ഉപയോഗിച്ച് 15-20 സെക്കന്‍ഡ് നേരം കഴുകുന്നതാണ് കൈകള്‍ വൃത്തിയാക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗം. വെള്ളവും സോപ്പും ഉപയോഗിച്ച് കൈ കഴുകുന്ന അവസരത്തില്‍, കൈപ്പത്തികള്‍ പരസ്പരം ഉരസുകയും വെള്ളമൊഴിച്ചു കഴുകുകയും ചെയ്യുന്നതിലൂടെ മാലിന്യങ്ങളെയും അണുക്കളെയും നീക്കംചെയ്യാന്‍ സാധിക്കും.ആല്‍ക്കഹോള്‍ അടിസ്ഥാനമാക്കിയുള്ള ഒരു ഹാന്‍ഡ് സാനിറ്റൈസര്‍ (60%-95% വരെ എഥനോള്‍ അല്ലെങ്കില്‍ ഐസോപ്രൊപനോള് ആല്‍ക്കഹോള്‍ അടങ്ങിയത്) ഉപയോഗിക്കുകയാണ് മറ്റൊരു വഴി. ഇത് ഭൂരിഭാഗം ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കാന്‍ സഹായിക്കും. ലഘുഭക്ഷണം കഴിക്കുന്നതിനു മുമ്പും യാത്രാവേളകളിലും ജോലിക്കിടയിലും മറ്റും കൈകള്‍ വൃത്തിയാക്കുന്നതിനുള്ള നല്ലൊരു മാര്‍ഗമാണിത്.
ഇതില്‍ ഗ്ളിസറിന്‍ അടങ്ങിയിരിക്കുന്നതിനാല്‍ കൈകള്‍ കഴുകിയതിനു ശേഷം മോയിസ്ചറൈസ് ചെയ്യേണ്ട ആവശ്യവും വരുന്നില്ല.എങ്ങനെയാണ് ഹാന്‍ഡ് സാനിറ്റൈസറുകള്‍ പ്രവര്‍ത്തിക്കുന്നത്?
ആല്‍ക്കഹോള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഹാന്‍ഡ് സാനിറ്റൈസറുകള്‍ അണുനാശിനിയായി പ്രവര്‍ത്തിക്കുന്നു. ആല്‍ക്കഹോള്‍ പ്രോട്ടീനിന്റെ സ്വാഭാവിക ഘടനയില്‍ മാറ്റം വരുത്തി സൂക്ഷ്മജീവികളുടെ കോശ സ്തരങ്ങളില്‍ വിള്ളലുണ്ടാക്കുന്നു. ഇത് അവയുടെ നാശത്തിനു കാരണമാകുന്നു.സോപ്പിനെക്കാള്‍ വില അധികമാണ്
ചില അവസരങ്ങളില്‍ കൈകള്‍ ശുചിയാക്കുന്നതിന് സോപ്പും വെള്ളവും തന്നെ വേണ്ടിവരുമെന്നതിനാല്‍ പരിപൂര്‍ണമായ ഒരു രീതിയായി കണക്കാക്കാനാവില്ല.
എല്ലാത്തരം വൈറസുകള്‍ക്കും ഫംഗസുകള്ക്കുമെതിരെ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നില്ല.
കുട്ടികള്‍ മുതിര്‍ന്നവരുടെ മേല്‍നോട്ടത്തില്‍ മാത്രമേ ഉപയോഗിക്കാവൂ. അബദ്ധത്തില്‍ വലിയ അളവ് ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും.
Subscribe to News60 : Read: